ബിവറേജിന്റെ ഭിത്തി തുരന്ന് 68,000 രൂപയുടെ വിദേശ മദ്യം മോഷ്ടിച്ചു

പാലക്കാട് :| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (18:06 IST)
പാലക്കാട് ബിവറേജിന്റെ ഭിത്തി തുരന്ന് വിദേശ മദ്യം മോഷ്ടിച്ചു.പാലക്കാട് പരിത്തിപ്പാലയിലെ ബിവറേജ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലയുടെ ഭിത്തി തുരന്നായിരുന്നു മോഷണം. മോഷ്ടാക്കള്‍ 68,000 രൂപയുടെ വിദേശമദ്യം മോഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വറേജിലെ സേഫില്‍ ഏഴു ലക്ഷം ഉണ്ടായിരുന്നു. സേഫ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :