ചികിത്സയിൽ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ബാബു ആന്റണി

ര്യ എസ്. ആർ വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട് ചിത്രത്തിൽ.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 30 ജനുവരി 2020 (13:09 IST)
അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നടൻ ബാബു ആന്റണി. ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് താരം സന്ദർശിച്ചത്. ചിത്രവും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ 2 മാസമായി അസുഖത്തെ തുടർന്ന് സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് അവധി നീട്ടുന്നത്. ഭാര്യ എസ്. ആർ വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട് ചിത്രത്തിൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :