വ്യാഴാ‍ഴ്ച മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സികളുടെ അനിശ്ചിതകാല പണിമുടക്ക്

തിരുവന്തപുരം| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (17:35 IST)
മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത്

ഓട്ടോ-ടാക്‌സികളുടെ അനിശ്ചിതകാല പണിമുടക്ക്.ഗതാ‍ഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ചുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടിട്ടുപോലുമില്ലെന്നും കാണാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :