1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attukal ponkala News

ആറ്റുകാല്‍ പൊങ്കാല: ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പ് മാത്രം

Attukal Ponkala
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പ് മാത്രമേ ഉണ്ടാകു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണിത്. 1500പേര്‍ക്ക് പൊങ്കാല നടത്താന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഒതുങ്ങുന്നത്. 
 
1500പേര്‍ക്കുള്ള അനുമതിയുണ്ടായിരുന്നെങ്കിലും ഇവരെ തിരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്നും ബുദ്ധിമുട്ടാണെന്നും ട്രസ്റ്റ് അറിയിക്കുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പൊങ്കാല വീടുകളില്‍ ഒതുങ്ങുന്നത് തുടര്‍ച്ചയായ രണ്ടാംവര്‍ഷം; ഇത്തവണ പണ്ടാര അടുപ്പില്‍ തീ പകരുന്നത് 10.50ന്