വനം നഷ്ടമാകുന്നത് വലിയ കാര്യമൊന്നുമല്ല, അതിരപ്പിള്ളി പദ്ധതിയില്‍ സമവായത്തിന് ശ്രമിക്കും: എം എം മണി

അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ലെന്ന് എം.എം. മണി

തൃശൂർ| സജിത്ത്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (14:12 IST)
അതിരപ്പിള്ളി പദ്ധതിയില്‍ സമവായത്തിന് ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കാന്‍ ശ്രമിക്കില്ല. എങ്കിലും പദ്ധതി നടപ്പാക്കണമെന്നുതന്നെയാണ് സി പി എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായമെന്നും മണി കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ മുന്നണിയിലെ മറ്റു പാർട്ടികൾ പുനരാലോചന നടത്തണം. വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്നേഹം കൊണ്ടോ അല്ല മറിച്ച് പുരോഗമന ആശയങ്ങളോടുള്ള എതിർപ്പ് കാരണമാണ് ഈ പദ്ധതിയെ എതിർക്കുന്നതെന്നും മണി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :