അനുബന്ധ വാര്‍ത്തകള്‍
- ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിനെ അനുകൂലിച്ച സംഭവത്തിൽ മുകേഷിനോടും ഗണേഷിനോടും സി പി എം വിശദിക്കരണം തേടില്ല
- യു ജി സി നിർത്തലാക്കാനുള്ള ബി ജെ പിയുടെ നീക്കം കാവിവൽകരണത്തിന്റെ ഭാഗം, മറ്റൊരു ലക്ഷ്യം വാണിജ്യവൽക്കരണവും: മുഖ്യമന്ത്രി
- മുൻവിധികളുടെ അടിസ്ഥാനത്തിൽ ദിലീപ് കുറ്റക്കാരനെന്ന് പറഞ്ഞുനടക്കേണ്ട കാര്യമില്ല; ദിലീപിനെ ഫിയോക്കിൽ നിന്നും പുറത്താക്കില്ലെന്ന് ജനറൽ സെക്രട്ടറി
- അമ്മയിൽ ഏത് എം എൽ എയും എംപിയുമുണ്ടെങ്കിലും സർക്കാർ ഇരക്കൊപ്പം തന്നെ: കടകംപള്ളി സുരേന്ദ്രൻ
- സഹോദരങ്ങളുണ്ടോ ? എങ്കിൽ മാനസികാരോഗ്യം നിങ്ങൾക്കൊപ്പം ഉറച്ച് നിൽക്കും !
ആഷിഖ് അബുവിന്റെ പരസ്യ പ്രസ്ഥാവനയോട് യോജിപ്പില്ല; ഫെഫ്ക അവൾക്കൊപ്പമെന്ന് ബി ഉണ്ണികൃഷണൻ
ആഷിഖ് അബുവിന്റെ വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ഫെഫ്ക രംഗത്ത്. തങ്ങൾ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സംവിധായകൻ ആഷിഖ് അബുവിന്റെ പരസ്യ പ്രസ്ഥവനയോട് യോജിപ്പില്ലെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
വിമർശനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സംഘടനക്കകത്ത് പറയാമായിരുന്നു. മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ കണക്കിലെടുത്ത് ആഷിഖ് അബിവിനോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ആഷിഖ് അബു ഫെഫ്കയിൽ തുടരുമെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
ഫെഫ്ക എന്നൊരു സംഘടനയുണ്ടായിട്ടുണ്ട് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒന്നും ചെയ്തില്ലെന്നും. മലയാള സിനിമയിലെ മാഫിയയെ ഫെഫ്കക്ക് ഭയമാണെന്നും നേരത്തെ ആഷിഖ് അബു വിമരശനം ഉന്നയിച്ചിരുന്നു.