1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aruvikkara dam shutter open

ശക്തമായ മഴ: അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

Aruvikkara Dam
ശക്തമായ മഴ മൂലം തിരുവനന്തപുരത്തെ അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. 30സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. നേരത്തേ 20സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവരും നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് കനത്ത മഴ: ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്