അനുബന്ധ വാര്‍ത്തകള്‍
- മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
- അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
- ആമയിറച്ചി കഴിച്ച് 32 പേര്‍ മരിച്ച സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? മറ്റെവിടെയും അല്ല കൊല്ലത്ത് !
- ശാരി ജീവനൊടുക്കിയത് ഒതളങ്ങ കഴിച്ച്; ഭര്‍ത്താവും വീട്ടുകാരും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപണം
- സ്ത്രീധനവുമായി അതിക്രമങ്ങള്‍ക്ക് എതിരെ ഇന്നുമുതല്‍ ഈ നമ്പറുകളില്‍ വിളിച്ച് പരാതിപ്പെടാം
അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മാമ്പളി സ്വദേശി വിന്‍സെന്റ് (58) ആണ് മരിച്ചത്.
ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മറ്റു നാല് പേര് നീന്തി രക്ഷപ്പെട്ടു. ശക്തമായ തിരയടിയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു.
അടുത്ത ലേഖനം