1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ ഭാര്യയെ വെട്ടി പരുക്കേല്‍പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Alappuzha
ആലപ്പുഴയില്‍ ഭാര്യയെ വെട്ടി പരുക്കേല്‍പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുളക്കുഴ പഞ്ചായത്ത് 14-വാര്‍ഡില്‍ കിഴക്കേ പറമ്ബില്‍ ശ്രീജിത്ത് (42) ആണ് മരിച്ചത്. രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.
 
ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു.
അടുത്ത ലേഖനം
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉള്ള അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത