അനുബന്ധ വാര്‍ത്തകള്‍
- എന്തുകൊണ്ട് വനിതാ പോലീസ് മേധാവി ഉണ്ടാകുന്നില്ല, മറുപടി പറയേണ്ടത് കേരള സമൂഹം: ബി സന്ധ്യ
- കൈക്കൂലിക്കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
- വെളിവും ബോധവുമുള്ള ആണുങ്ങളെ കൂടി മാനം കെടുത്തുന്നതിലാണ് സങ്കടം, സവാദ് വിഷയത്തിൽ അശ്വതി ശ്രീകാന്ത്
- കാലവർഷം കേരളത്തിലേക്ക്, അറബിക്കടലിൽ നാളെ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- നെടുമങ്ങാട്ട് രണ്ടു ടൺ പഴകിയ മീൻ പിടിച്ചു
എഐ ക്യാമറ ഇന്നു മുതല്‍ പിഴ ഈടാക്കും; പരാതിയുണ്ടെങ്കില്‍ നല്‍കേണ്ടത് ഇവിടെ
എഐ ക്യാമറ ഇന്നു മുതല്‍ പിഴ ഈടാക്കും. പലതവണയായി മാറ്റിവയ്ച്ച തിയതി ജൂണ്‍ അഞ്ച് ആക്കുകയായിരുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം പിഴ ഈടാക്കുന്നതില്‍ വ്യക്തികള്‍ക്ക് പരാതിയുണ്ടെങ്കില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഓക്ക് പരാതി നല്‍കാം.
ചലാന്‍ ലഭിച്ച 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. നിയമലംഘനം കണ്ടെത്തിയ പ്രദേശത്തെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഓയ്ക്കാണ് പരാതി നല്‍കേണ്ടത്.