അനുബന്ധ വാര്‍ത്തകള്‍
- സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു
- മോഹന്‍ലാല്‍, മമ്മൂട്ടി, ഖുഷ്ബു... സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ താരനിര, വീഡിയോയും ചിത്രങ്ങളും
- 'വിജയകാന്ത് സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യന്'; അനുശോചിച്ച് ഖുശ്ബു സുന്ദര്‍
- ഈ നടിയുടെ പേര് നിങ്ങള്‍ ഒരിക്കലെങ്കിലും പറഞ്ഞു കാണും ! മോഹന്‍ലാലിന്റെ മുതല്‍ ദിലീപിന്റെ വരെ നായികയായി അഭിനയിച്ചു
- വയനാടിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് ഷുക്കൂര്‍ വക്കീല്‍ നല്കിയ ഹര്‍ജി കോടതി തള്ളി; 25000രൂപ പിഴയും വിധിച്ചു
വയനാടിന് സഹായവുമായി തമിഴകം, നടിമാരായ ഖുശ്ബുവും മീനയും സുഹാസിനിയും ചേർന്ന് ഒരു കോടി രൂപ കൈമാറി
CMDRF
#1CroreFromChennai, Family & friends of Rajkumar Sethupathy, Suhasini Maniratnam, Sripriya, Mani Ratnam, Khushbu Sundar, Meena Saagar, contributed ₹1 crore for #WayanadLandslide relief. They handed over the cheque to @pinarayivijayan through #CMDRF #StandForWayanad pic.twitter.com/iEayxrba6o
— Kerala Government | കേരള സർക്കാർ (@iprdkerala) August 9, 2024
തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. രാജ്കുമാര് സേതുപതി,സുഹാസിനി മണിരത്നം,ശ്രീപ്രിയ,മണിരത്നം,ഖുശ്ബു സുന്ദര്‍,മീന സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഭാവന നല്‍കിയത്.