അനുബന്ധ വാര്‍ത്തകള്‍
- കരള്‍ മാറ്റി വയ്ക്കാന്‍ പറ്റില്ല,ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു, ലളിതയുടെ ഓര്‍മ്മകളില്‍ ഫാസില്‍
- മകളുടെ കല്ല്യാണത്തിന്റെ തല്ലേന്ന് ദിലീപ് വിളിച്ചു, പറയാന്‍ കഴിയാത്ത അത്രയും കാശ് കൊടുത്തയച്ചു; ആ കടം ഇതുവരെ വീട്ടിയിട്ടില്ലെന്ന് കെ.പി.എ.സി. ലളിത
- സിദ്ധാര്‍ത്ഥിനെ ആശ്വസിപ്പിച്ച് ദിലീപ്, അരികിലായി കാവ്യാമാധവനും
- ഈ കേസിന് എന്താണ് പ്രത്യേകത, ഒരാളുടെ മൊഴി അന്വേഷിക്കാൻ സമയം എന്തിന്? നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി
- തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിക്ക് കഴിയില്ല: നടി ഹൈക്കോടതിയിൽ
ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കില്ല, ഹര്‍ജി തള്ളി
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒപ്പം തുടരന്വേഷണം നടത്താന്‍ ഏപ്രില്‍ 15 വരെ സമയ പരിധി നീട്ടി നല്‍കുകയും ചെയ്തു. മൂന്ന് മാസം സമയപരിധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെ സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിലേക്ക് വഴി വെച്ചത്.
അടുത്ത ലേഖനം