1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actress assault case pulsar suni didnt get bail

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യമില്ല

പൾസർ സുനി
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യമില്ല. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ അനന്തമായി നീണ്ട് പോവുകയാണെന്നും വർഷങ്ങളായി ജയിലിലാണെന്നും കാണിച്ചാണ് പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
 
ജയിലിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായും പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. വിചാരണ നിർണായക ഘട്ടത്തിൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് കോടതി അപേക്ഷ തള്ളിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ടുനിന്ന യുവതി നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു