അനുബന്ധ വാര്‍ത്തകള്‍
- പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി, 13 നേതാക്കൾ ബിജെപിയിലേക്ക്
- ബിജെപിയുടെ നിലപാട് കർഷക വിരുദ്ധം: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിക്കത്ത് നൽകി
- പൃഥ്വിരാജിന്റെ 'അന്ധാദൂൻ' റീമേക്ക് ഒരുങ്ങുന്നു, ജനുവരി 27ന് ഷൂട്ടിംഗ് തുടങ്ങും
- രാജിവച്ച് മറ്റു പാർട്ടികളിൽ ചേരാം: പ്രവർത്തകർക്ക് നിർദേശം നൽകി രജനി മക്കൾ മൺട്രം
- സുരാജിന്റെ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ജനുവരി 15ന് ഒടിടി റിലീസ്
വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു
വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.
നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ പരിഷ്കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. 11 റിപ്പോർട്ടുകൾ സമിതി സർക്കാരിന് സമർപ്പിച്ചു.രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറായിട്ടുണ്ട്. അതും ഉടന്‍ സമര്‍പ്പിക്കും.അഴിമതിക്കെതിരായ വിജിലന്‍സിന്റെ പരിഷ്കാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, സിവില്‍ സർവ്വീസ് പരിഷ്കരണം, ഇ- ഗവേണനന്‍സുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ എന്നിവ വിഎസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.