കോയമ്പത്തൂരില്‍ വാഹനാപകടം; പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച മലയാളി സഹോദരിമാര്‍ മരിച്ചു

പാലക്കാട് അഹല്യ ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥിനിയാണ് പൂജ

  വാഹനാപകടം , പെണ്‍കുട്ടികള്‍ മരിച്ചു , അപകടം
പാലക്കാട്| jibin| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (13:23 IST)
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. മഥുക്കരയില്‍ താമസിക്കുന്ന ജെ പൂജ (21), ഇന്ദുപ്രിയ(18) എന്നിവരാണ് മരിച്ചത്. അച്ഛനോടൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

പാലക്കാട് അഹല്യ ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥിനിയാണ് പൂജ. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :