കാസര്‍കോഡ്|
സജിത്ത്|
Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (08:35 IST)
കാസർകോട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നീലേശ്വരം പുത്തരിയടുക്കം സ്വദേശിയായ സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
അപകടകാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.