കണ്ണൂരില്‍ 47 ലക്ഷത്തിന്റെ സ്വര്‍ണ്ണ വേട്ട

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (15:00 IST)
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്ന് വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുല്‍ മജീദാണ് സ്വര്‍ണ്ണവുമായി പിടിയിലായത്.

അബ്ദുല്‍ മജീദിന് നിന്ന് 932 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും 11 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :