1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. AA Rahim to Rajya Sabha

എ.എ.റഹീം രാജ്യസഭയിലേക്ക്; ഇനി എംപി

AA Rahim
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ തീരുമാനിച്ച് സിപിഎം. എ.എ.റഹീം ആണ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. നിലവില്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ അധ്യക്ഷനാണ് റഹീം. 
 
അടുത്ത ലേഖനം
റഷ്യ-യുക്രൈന്‍ യുദ്ധം: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്