22 രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് സോളാര്‍ കേസുമായി ബന്ധം: ബിജു രാധാകൃഷ്ണന്‍

റാന്നി| WEBDUNIA|
PRO
PRO
തന്നെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കരുതെന്ന് സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായര്‍. ഒരു കേസുമായി ബന്ധപ്പെട്ട് റാന്നി കോടതിയില്‍ എത്തിയപ്പോഴായിരുന്നു സരിതയുടെ പ്രതികരണം. ബിജു രാധാകൃഷ്ണനും കോടതിയില്‍ എത്തിയിരുന്നു.

22 രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് സോളാര്‍ കേസുമായി ബന്ധമുണ്ടെന്ന് ബിജു പറഞ്ഞു.

കെ സി വേണുഗോപാലിനും കേസില്‍ പങ്കുണ്ടെന്നും ബിജു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :