1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 13 year old girl was found dead

പതിമൂന്ന് വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
പതിമൂന്ന് വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കത്ത് ടിവി പുരം സ്വദേശി ഹരിയുടെ മകള്‍ എട്ടാം ക്ലാസുകാരി ഗ്രീഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. 
 
വൈക്കം താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇന്റലിജന്റ് ഫോർവീൽ ഡ്രൈവ്: ഗ്ലോസ്റ്റർ ഓഫ്റോഡിലും കരുത്തൻ തന്നെ, വീഡിയോ !