സജിത്ത്|
Last Modified ചൊവ്വ, 15 ഓഗസ്റ്റ് 2017 (11:18 IST)
ആര്‍എസ്എസുകാരെ ട്രോളി തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ സ്വാതന്ത്ര്യദിനാശംസകൾ. എല്ലാ ഭാരതീയര്‍ക്കും 71ാമത് സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന വേളയില്‍ 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആർഎസ്‌എസുകാർക്ക് പതിനഞ്ചാം വാർഷികാശംസകളാണ് ബലറാം ആശംസിച്ചത്. കളക്ടറുടെ ഉത്തരവ് പോലും ലംഘിച്ച് ഏയ്ഡഡ് സ്കൂളിലെ സ്വാതന്ത്ര്യദിനാഷോഷത്തിന് പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിനെയും അതിന് അവസരമൊരുക്കിയ സര്‍ക്കാരിനെയും ബലറാം കണക്കിനു പരിഹസിക്കുന്നുണ്ട്.
വിടി ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം: