സുധീരന്‍ കാണിച്ചത് അതിക്രമം; ആക്ഷേപങ്ങളെ പുച്ഛിച്ച് തള്ളുന്നു: സുകുമാരന്‍ നായര്‍

PRO
PRO
മന്നത്ത് പദ്മനാഭന്‍ പൊതു സ്വത്താണെന്ന് അവര്‍ പറയുന്നു. മന്നത്ത് പദ്മനാഭന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പൊതു സ്വത്താണ്. കോട്ടയത്തെ ഗാന്ധിപ്രതിമ പോലെയല്ല അത്.

ഇപ്പോഴുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇതില്‍ ദുഃഖമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഞങ്ങള്‍ക്കു വിരോധമില്ല. ഇത് കോണ്‍ഗ്രസിനെതിരായ നിലപാടല്ല. കെപിസിസി പ്രസിഡന്റിനോടും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിലരോടുമാണ് എതിര്‍പ്പ്. അവരാണ് പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുന്നത്.

പെരുന്ന| WEBDUNIA|
അടുത്ത പേജില്‍- സുധീരന്റെ ശ്രമം ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :