തോമസ് ചെറിയാന്‍റെ ഭാര്യ ഷെര്‍ലിയും ഇളയ മകളും മൂത്ത മകളുടെ കൂടെ എറണാകുളത്തായിരുന്ന സമയത്തായിരുന്നു മോഷണം നടന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബന്ധുവിന്‍റെ വിവാഹത്തിനു പങ്കെടുക്കാന്‍ പാമ്പാടിയില്‍ എത്തിയ ഇവര്‍ എറണാകുളത്തേക്ക് പോയപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി അലമാരയില്‍ വച്ച് മറന്നു പോയി. ഇതാണു മോഷ്ടിക്കപ്പെട്ടത്.