റിമാന്‍ഡില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

തിരൂര്‍| WEBDUNIA| Last Modified വെള്ളി, 8 ഫെബ്രുവരി 2013 (09:00 IST)
PRO
PRO
മലപ്പുറം തിരൂരില്‍ റിമാന്‍ഡ്‌ പ്രതി മരിച്ചു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ താനൂര്‍ സ്വദേശി യാഹിയയാണ്‌ മരിച്ചത്‌. തിരൂര്‍ സബ്‌ ജയിലില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. പൊലീസ്‌ മര്‍ദ്ദനമേറ്റാണ്‌ യാഹിയ മരിച്ചതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍ ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :