മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്; ഇടപാടുകളില്‍ ഇടനിലക്കാരിയായിരുന്നു: സരിത

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഭൂമി ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിരുന്നുവെന്ന് സരിതാ എസ് നായര്‍. ഇതുകൂടാതെ കേരളത്തിലെ പലഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വേണ്ടിയും സ്ഥലം വാങ്ങാന

തിരുവനന്തപുരം, സരിത, ഉമ്മന്‍ ചാണ്ടി Thiruvanathpuram, Saritha, umman chandy
തിരുവനന്തപുരം| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (18:47 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഭൂമി ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിരുന്നുവെന്ന് സരിതാ എസ് നായര്‍. ഇതുകൂടാതെ കേരളത്തിലെ പലഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വേണ്ടിയും സ്ഥലം വാങ്ങാന്‍ താന്‍ കൂട്ടുനിന്നിട്ടുണ്ട്. പണമിടപാടുകളില്‍ താന്‍ പങ്കാളിയായിരുന്നില്ലെങ്കിലും ഇത്തരത്തില്‍ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :