ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം: കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് കൊടിയേരി ബാലകൃഷ്ണന്‍

സരിത എഴുതിയ കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ കേരള ജനതയെ ഞെട്ടിപ്പിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കത്തില്‍ പറയുന്ന കാര്യങ്ങള്‍ സരിത നിഷേധിക്കാത്ത സാഹചര്യത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന

തിരുവനന്തപുരം, സരിത, ഉമ്മന്‍ ചാണ്ടി Thiruvanathpuram, Saritha, umman chandy
തിരുവനന്തപുരം| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (18:27 IST)
എഴുതിയ കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ കേരള ജനതയെ ഞെട്ടിപ്പിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കത്തില്‍ പറയുന്ന കാര്യങ്ങള്‍ സരിത നിഷേധിക്കാത്ത സാഹചര്യത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഉമ്മന്‍‌ചാണ്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഉചിതമായ തീരുമാനം എടുക്കണം എന്നും കൊടിയേരി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :