മദ്യനയം പരിഷ്കൃതകാഴ്ചപ്പാടോടെ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയ സർക്കാരിന് അഭിനന്ദനങ്ങള്‍: ആഷിഖ് അബു

മദ്യപിക്കുന്നവർക്ക് നല്ല മദ്യം കൊടുക്കുകയാണ് പുരോഗമന കാഴചപ്പാടുള്ള സർക്കാരുകൾ ചെയ്യേണ്ടതെന്ന് ആഷിഖ് അബു

aashiq abu, cinema, director, ldf government, liquer policy, മദ്യനയം, ആഷിഖ് അബു, മദ്യനിരോധനം, സിനിമ
തിരുവനന്തപുരം| സജിത്ത്| Last Updated: വ്യാഴം, 1 ജൂണ്‍ 2017 (14:46 IST)
പരിഷ്‌കൃത കാഴ്ചപ്പാടോടെ മദ്യനയം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ ഈ സര്‍ക്കാര്‍ അഭിന്ദനമര്‍ഹിക്കുന്നെവെന്ന് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. മദ്യനിരോധനം നടപ്പാക്കിയ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ മുഴുവന്‍ വലിയ തിരിച്ചടികള്‍ ഏറ്റുവാങ്ങി നിരോധനം പിന്‍വലിച്ചു എന്നതാണ് ചരിത്രം. നിയന്ത്രണങ്ങളോടെ, മദ്യപിക്കുന്നവര്‍ക്ക് നല്ല മദ്യം കൊടുക്കുകയാണ് പുരോഗമന കാഴചപ്പാടുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. മദ്യ നിരോധനം നമ്മുടെ ടൂറിസം, ഹോട്ടല്‍ വ്യവാസായങ്ങളെ തകര്‍ക്കുകയും പാരലല്‍ മധ്യലോബിയും കള്ളപണവും പെരുകുകയും ഒരുതരത്തിലുള്ള ഗുണനിലവാര പരിശോധനയും കൂടാതെ മദ്യം ജനങ്ങള്‍ വാങ്ങികുടിക്കുകയും ചെയ്യുമെന്നും ആഷിഖ് അബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :