നെടുമ്പാശ്ശേരി|
AISWARYA|
Last Modified വെള്ളി, 26 മെയ് 2017 (10:27 IST)
പൊലീസില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് ചെയ്തത് ജീവന് മരണ പോരാട്ടമാണിത്.
ഒരു കേസുമായി ബന്ധപ്പെട്ട് കേവര പൊലീസ് മിഥുനെ അന്വേഷിച്ച് അയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ എത്തുകയായിരുന്നു. നെടപമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള ലേഡ്ജിലായിരുന്നു ഈ സംഭവം നടന്നത്.
മിഥുന് താമസിച്ചിരുന്ന ലോഡ്കൃഷ്ണ ഫ്ലാറ്റിലായിരുന്നു. അവിടെ പൊലീസ് അന്വേഷിച്ച് എത്തിയതാണ് സംഭവത്തിന് കാരണമായത്. പൊലീസി കണ്ട് ഭയന്ന മിഥുന് പോലീസിന് പിടികൊടുക്കാതിരിക്കാന്‍ നാലാം നിലയില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇതോടെ ഗുരുതരമായി പരിക്കേറ്റ മിഥുനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.