മരട് ചമ്പക്കരയിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു ഷിബു. ഈ സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു.
കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഷിബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.