നമ്പി നാരായണന്‍ നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി; ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു!

തിരുവനന്തപുരം| WEBDUNIA|
PRO
ഐഎസ്‌ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം മസ്കറ്റ്‌ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ്‌ മോഡിയെ കണ്ടതെന്ന്‌ കൂടിക്കാഴ്ചയ്ക്ക്‌ ശേഷം നമ്പി നാരായണന്‍ പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് മോഡി കേരളത്തിലെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :