തരൂരിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി 11ലേക്ക് മാറ്റി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 11ലേക്ക് മാറ്റിയത്.

സുനന്ദ കിംഗ് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന ഹര്‍ജി അന്നേദിവസം പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :