ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് ശിക്ഷ കിട്ടിയത് എനിക്ക്.. എല്ലാം എന്റെ പിഴ; പോസ്റ്റ് വൈറലാകുന്നു

ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി

metoo,	woman,	man,	rape,	sex,	harassment,	abuse,	girl,	boy,	facebook, social media,	campaign,	sajitha madathil,	സ്ത്രീ,	പീഡനം,	പുരുഷൻ,	പെൺകുട്ടി,	സോഷ്യൽ മീഡിയ,	ഫേസ്ബുക്ക്,	സജിത മഠത്തില്‍
സജിത്ത്| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2017 (10:04 IST)
മീ ടൂ ഹാഷ്ടാഗ് ക്യാമ്പയിനെ വിമര്‍ശിച്ചവര്‍ക്കെതിരെ പരിഹാസവുമായി നടി സജിത മഠത്തില്‍. കേരളത്തില്‍ റീമ കല്ലുങ്കല്‍ തുടങ്ങി വച്ച മീ ടൂ ക്യാമ്പയിന്റെ ഭാഗമായതോടെ സജിത മഠത്തിലിനു സോഷില്‍ മീഡിയയില്‍ നിന്നു രൂക്ഷ വിമര്‍ശനവും പരിഹാസവുമായിരുന്നു നേരിടേണ്ടിവന്നത്. എന്നാല്‍ പരിഹാസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും മറുപടിയുമായി മറ്റൊരു പോസ്റ്റാണ് ഫേസ്ബുക്കില്‍ സജിത മഠത്തില്‍ ഷെയര്‍ ചെയ്തത്. നിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ മീ ടൂ കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എല്ലാം എന്റെ പിഴയെന്ന് പറഞ്ഞാണ് സജിതാ മഠത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :