കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 27 ജൂലൈ 2017 (15:48 IST)
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. ജന്മം കൊണ്ട് നിതീഷ് ഒരു ബീഹാറിയാണെങ്കിലും അദ്ദേഹം മഹാ ആസാമിയാണെന്നാണ് ജയസങ്കര്‍ പറയുന്നത്.. ഒന്നും കാണാതെയല്ല നോട്ടു നിരോധനത്തെ അദ്ദേഹം അനുകൂലിച്ചതും രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിനെ പിന്തുണച്ചതുമെന്നും ജയസങ്കര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: