ചീമേനി താപവൈദ്യുത നിലയം നടപ്പാക്കുമെന്ന് ആര്യാടന്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ചീമേനിയില്‍ താപവൈദ്യുത നിലയം സ്ഥാപിക്കാനുള്ള നടപടികള്‍ തുടരുമെന്നു വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. ആശങ്കകള്‍ പരിഹരിച്ചാകും താപനിലയം സ്ഥാപിക്കുക എന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ എന്‍ടിപിസി പദ്ധതിയുടെ മാതൃകയിലായിരിക്കും ചീമേനി താപവൈദ്യുത നിലയം പദ്ധതി നടപ്പാക്കുക. പദ്ധതിയ്ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കും.
കൂടംകുളത്തു നിന്ന് വൈദ്യുതി ലഭിച്ചാലും കേരളത്തിന്റെ പ്രതിസന്ധി തീരില്ലെന്നും ആര്യാടന് പറഞ്ഞു.