കൊച്ചി: കൂത്തുപറമ്പ് വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരേ നിലവിലുണ്ടായിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്കിയ സ്വകാര്യ അന്യായത്തിന്മേലുള്ള കേസാണ് റദ്ദാക്കിയത്.