എന്‍എസ്എസും എസ്എന്‍ഡിപിയും ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും: ചെന്നിത്തല

പാലക്കാട്| WEBDUNIA|
PRO
എന്‍എസ്എസും എസ്എന്‍ഡിപിയോഗവും ഉന്നയിച്ച പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് പറഞ്ഞു. കേരള യാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും മാത്രമല്ല ചെറുതോ വലുതോ ആയ സമുദായ സംഘടനകൾക്കും നീതി ലഭിക്കുന്നില്ലെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും ചെന്നിത്തല .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :