അപരിഷ്കൃതരായ ഒരു പറ്റം മതമൗലികവാദികൾക്കു മാത്രമാണ് മുത്തലാഖ് വിധി തിരിച്ചടി നൽകുന്നത്: കെ സുരേന്ദ്രന്‍

കോഴിക്കോട്| സജിത്ത്| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (13:34 IST)
വിവാഹമോചന രീതിയായ മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയ സുപ്രീം കോടതി നടപടിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ലക്ഷോപലക്ഷം വരുന്ന മുസ്ലീം സഹോദരിമാർക്ക് പരമോന്നത നീതിപീഠത്തോടും ഭരണസംവിധാനത്തോടും ഏറ്റവും ബഹുമാനവും ആദരവും തോന്നിയ ദിവസമായിട്ടായിരിക്കും ഇന്നത്തെ തീയതി ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നതെന്നാണ് സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :