അച്ഛന്‍ ഭരിച്ചകാലം മുരളി ഓര്‍ക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി| WEBDUNIA|
PRO
PRO
അച്ഛന്‍ ഭരിച്ചകാലം മുരളി ഓര്‍ക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അച്ഛന്‍ ഭരിച്ചകാലം ഓര്‍ത്തുവേണം മുരളീധരന്‍ നടത്താന്‍‍. കരുണാകരന്റെ ഭരണകാലത്താണ് കക്കയത്ത് രാജന്‍ കൊല്ലപ്പെട്ടത്. ഇക്കാര്യങ്ങള്‍ ഓര്‍ക്കാതെ പ്രസ്താവന നടത്തുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിന് തുല്യമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകനെതിരായ അക്രമം മൃഗീയമായി പോയെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :