എറണാകുളം

WEBDUNIA|


അടിസ്ഥാന വിവരങ്ങള്‍


അടിസ്ഥാനവിവരങ്ങള്‍

വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2,407
ജനസംഖ്യ 28,17,200
സ്ത്രീകള്‍ 14,08,580
പുരുഷന്മാര്‍ 14,08,650
ജന സാന്ദ്രത (ചതുരശ്ര ക.മീറ്ററില്‍) 1,170


ഗതാഗതം

റെയില്‍വേ : ഇവിടെ നിന്ന് രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.

റോഡ്: എറണാകുളം റെയില്‍വേ സ്റ്റേഷനടുത്തു തന്നെയാണ് സെന്‍ട്രല്‍ ബസ് സ്റ്റേഷനുള്ളത്.

ആകാശമാര്‍ഗ്ഗം : നഗരത്തില്‍ നിന്ന് 20 കിലോമീറ്ററകലെ നെടുന്പാശ്ശേരിയിലാണ് ജില്ലയിലെ വിമാനത്താവളം

ജലമാര്‍ഗ്ഗം : റെയില്‍വേ സ്റ്റേഷനടുത്തും ഹൈകോര്‍ട്ടിനടുത്തും ഓരോ ബോട്ട് ജെട്ടികളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :