കാസര്‍ഗോഡ്

WEBDUNIA|
അടിസ്ഥാന വിവരങ്ങള്‍

വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 1992
ജനസംഖ്യ 10,72,000
പുരുഷന്മാര്‍ 5,29,000
സ്ത്രീകള്‍ 5,43,000
ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 538.

ഗതാഗതം

റെയില്‍വേ: കാസര്‍ഗോഡ് സ്റ്റേഷന്‍ കോഴിക്കോട് - മാംഗ്ളൂര്‍ - മുംബയ് റൂട്ടിലായതുകൊണ്ട് ഈ ജില്ലക്കും റെയില്‍വേ ഭൂപടത്തിലിടമുണ്ട്.
റോഡ് :-ദേശിയ പാത ജില്ലയെ കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം മാംഗ്ളൂര്‍ (50 കി.മി.) ആണ്. കോഴിക്കോട് വിമാനത്താവളം (200 കി.മി)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :