സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആദ്യം ചെയ്യുക ആപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളില്‍ പോയി വിവിധ ആപ്ലിക്കേഷനുകള്‍ തേടുകയെന്നതാണ്. ആപ്ലിക്കേഷനുകളില്ലാതെ ഒരു സ്മാര്‍ട്ഫോണ്‍ ഉപയോഗം ചിന്തിക്കാനും കഴിയില്ല. ഐ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഐ ഫോണായാലും ആന്‍ഡ്രോയ്ഡ് ഒഎസ് ഫോണുകളായാലും വിന്‍ഡോസ് 8, ബ്ലാക്ബെറി ഫോണുകളായാലും ഇത്തരം ആപ്ലിക്കേഷനുകള്‍ സഹായകരമാണ്....