മലയാള ലിപി ശില്‍പശാല

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മലയാളത്തില്‍ പുതിയ ലിപി സംബന്ധിച്ച രൂപകല്‍പ്പനയോട്‌ അനുബന്ധിച്ച്‌ ശില്‍പ്പശാല നടത്തുന്നു. സി ഡാക്ക്‌, മലയാളം സര്‍വകലാശാല, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് എന്നി‍വയുടെ നേതൃത്വത്തിലാണ്‌ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്‌.

മാര്‍ച്ച്‌ 14 ന്‌ തിരുവനന്തപുരം സി-ഡാക്കില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ അഡോബിലെ പ്രശസ്ത ടൈപ്പോഗ്രാഫായ പോള്‍ ഹണ്ട്‌ ആണ്‌ നേതൃത്വം നല്‍കുത്‌. മലയാളത്തില്‍ പുതിയ ലിപികള്‍ രൂപകല്‍പ്പന ചെയ്യുകയാണ്‌ ശില്‍പ്പശാല കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ശില്‍പ്പശാലസംബന്ധിച്ചും ടൈപ്പോഗ്രാഫി സംബന്ധിച്ചും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471-2730913, 2723333.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :