മോഹന്‍ലാലിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. മോഹന്‍ലാലിന്റെ സിനിമാ വിശേഷങ്ങള്‍ അറിയിക്കുവാന്‍ വേണ്ടിയാണ് ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലികേഷന് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയതായി മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ....