വിൻ‌ഡോസ് 10 അപ്ഡേറ്റ് ചെയ്യുന്നതോടെ ഫയലുകൾ നഷ്ടമാകുന്നു, അപ്ഡേഷൻ മൈക്രോസോഫ്റ്റ് താൽകാലികമായി തടഞ്ഞു !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (15:19 IST)
ന്റെ പുതിയ മൈക്രോസോഫ്റ്റ് താൽകാലികമായി തടഞ്ഞു. പുതിയ അപ്ഡേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ കമ്പ്യൂട്ടറുകളിലെ ഫയലുകൾ പൂർണമായും നഷ്ടമാകുന്നതായി കണ്ടെത്തിയതോടെയാണ് മൈക്രോ സോസ്റ്റ് അപ്ഡേറ്റ് താൽകാലികമായി നിർത്തിവച്ചത്.

വിൻഡോസ് 10 ന്റെ പ്രധാന അപ്ഡേറ്റായ 1809ലാണ് പ്രശ്നം നേരിടുന്നത്. വിൻ‌ഡോസിന്റെ മറ്റു ഒ എസുകളിൽനിന്നും വ്യത്യസ്തമായി അപ്ഡേറ്റുകളെ നിയന്ത്രിക്കാൻ വിൻ‌ഡോസ് 10ൽ സംവിധാനമില്ല. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കുന്നതുവരെ താൽകാലികമായി അപ്ഡേറ്റ് തടഞ്ഞുവക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. October 2018 Update (version 1809) എന്ന അപ്ഡേഷനാണ് തടഞ്ഞുവച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :