അനുബന്ധ വാര്‍ത്തകള്‍
- ചാർജിനിട്ട മൊബൈൽഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, അമ്മയും രണ്ട് കുഞ്ഞുങ്ങളും വെന്തുമരിച്ചു
- വിദേശ പഠനത്തിന് ശേഷം മടങ്ങിയെത്തി, മുഹമ്മദ് സഫിറുള്ള ഐടി സെക്രട്ടറിയായി ചുമതലയേറ്റു
- സ്വാതന്ത്യ ദിനത്തിൽ അമേരിക്കയിൽ ഇന്ത്യൻ പതാക ഉയർത്തും, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിൽ ത്രിവർണ ദിപങ്ങൾ തെളിയും
- പരാതി രൂക്ഷം, ഫോൺ വിളിയ്ക്കുമ്പോഴുള്ള കൊവിഡ് ബോധവത്കരണ സന്ദേശം ബിഎസ്എൻഎൽ നിർത്തി
- ഒറ്റദിവസം 53,601 പേർക്ക് കൊവിഡ്, 871 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 22,68,676
ആ പ്രശ്നം ഇനിയുണ്ടാകില്ല, പുതിയ സംവിധാനം ഒരുക്കാൻ വാട്ട്സ് ആപ്പ്
സ്മാർട്ട്ഫോണുകൾ നമ്മൾ ഇടയ്ക്കിടെ മാറ്റാറുണ്ട്, ഇടയ്ക്ക് ആൻഡ്രോയിഡിൽനിന്നും ഐഒഎസിലേയ്ക്കും തിരിച്ചുമെല്ലാം ഇത്തരം മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തരം സമയത്ത് വാട്ട്സ് ആപ്പ് ചാറ്റ് ഹിസ്റ്ററി, ഗൂഗിൾ ഡ്രൈവ് ബാക്കപ്പ് എന്നിവയിൽ വലിയ പ്രശ്നം ഉണ്ടാകും. ഐഫോണിൽ ഐക്ലൗഡ് ഉള്ളതിനാൽ ബാക്കപ്പ് ഇതിലേക്കായിരിയ്ക്കും സിങ് ആവുക.
ഇതിന് പരിഹരം കാണുന്നതിനായി പ്രത്യേക സംവിധാനം വാട്ട്സ് ആപ്പ് ഒരുക്കുന്നതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഐഒഎസ് ഡാറ്റാബേസ് ആൻഡ്രോയിഡിനും ലഭിയ്ക്കുന്ന വീധത്തിൽ വ്യത്യസ്ത സ്മാർട്ട്ഫോണുകൾ സപ്പോർട്ട് ചെയ്യുന്ന ഇന്റർഫേസ് ആണ് വാട്ട്സ് ആപ്പ് വികസിപ്പിയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫീച്ചറിനെ കുറിച്ച് വാട്ട്സ് ആപ്പ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.