അനുബന്ധ വാര്‍ത്തകള്‍
- 'ഞാൻ പോകുന്ന ചടങ്ങിലെല്ലാം വരുന്നു, പ്രതികാരമെന്നോണം എന്റെ പേര് പറയുന്നു': തുറന്നടിച്ച് ഹണി റോസ്
- നുണകൾ നെയ്ത് ജീവിതം തകർത്തു! എല്ലാം പലിശ സഹിതം തിരിച്ചുകിട്ടും; പോസ്റ്റുമായി നയൻതാര
- Maxwell- Kohli: കളിക്കളത്തിൽ കോർത്തു മാക്സ്വെല്ലിനെ കോലി ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്ത് കോലി
- Esther Anil: ദൃശ്യത്തിലെ ആ കുട്ടിയല്ലെ ഇത്!, സ്വിം സ്യൂട്ടിൽ ഗ്ലാമറസായി എസ്തർ അനിൽ
- കഴിഞ്ഞ ആഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിംഗ് ജീപ്പിൽ: വൈറലായി ബൈജുവിൻ്റെ റീൽ
ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ, റിൽസ് ഇനി കൂടുതൽ ദൈർഘ്യം ചെയ്യാം
പ്രമുഖ ഫോട്ടോ- വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. ഇതിനൊപ്പം മറ്റ് ചില അപ്ഡേറ്റുകള് കൂടി ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചു. മുന്‍പ് 90 സെക്കന്ഡുകളുണ്ടായിരുന്ന റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തി.
ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം തീരുമാനിക്കുകയായിരുന്നു എന്ന് ഇന്‍സ്റ്റഗ്രാം മേധാവിയായ ആദം മോസ്സെരി പറഞ്ഞു. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളിലും പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റഗ്രാം വരുത്തിയിട്ടുണ്ട്.