ഒരേ സ്മാർട്ട്ഫോണിൽ എങ്ങനെ രണ്ട് വാട്ട്സ്‌ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാം ? വഴിയുണ്ട് !

Last Modified ചൊവ്വ, 29 ജനുവരി 2019 (14:26 IST)
വാട്ട്സ്‌ആപ്പിന് സാമുഹ്യ മാധ്യമങ്ങളിൽ പ്രഥമ സ്ഥാനമാണുള്ളത്. വെറും ഒരു ചാറ്റിംഗ് സ്പേസ് മാത്രമായല്ല. ജോലികൾക്കും ബിസിനസുകൾക്കും എല്ലാം എന്ന് വാട്ട്സ്‌ആപ്പ് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ തന്നെ ചിലപ്പോൾ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കേണ്ടി വരാം.

എന്നാൽ രണ്ട് വാട്ട്സ്‌ആപ്പ് അക്കൌണ്ടുകൾ ഒരേ സ്മാർട്ട്ഫോണിൽ ഉപയോഗിക്കാനാകുമോ ? ആകും എന്നതാണ് ഉത്തരം. ഡ്യുവൽ സിമ്മുള്ള ഫോണുകളാണ് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്. ഇതിൽ ഓരോ നമ്പരിനും ഓരോ വാട്ട്സ് ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാനാകും.

ചെയ്യേണ്ടത് എന്തെന്ന് ശ്രദ്ധിക്കൂ...

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും വാട്ട്സ്ആപ്പ് ഡൌൺലോഡ് ചെയ്യുക. ആദ്യത്തെ സ്റ്റെപ് സ്കിപ്പ് ചെയ്ത് ഫോണിന്റെ സെറ്റിംഗ്സിൽ പോയി
നാവിഗേറ്റ് ടു ഡ്യുവൽ ആപ്പ്, ക്ലോൺ ആപ്പ്, അല്ലെങ്കിൽ ട്വിൻ ആപ്പ് ഇതിൽ ഏതെങ്കിലും ഒരു ഓപ്ഷൻ ഫോണിലുണ്ടാകും ഇതിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ ഡ്യുവൽ ചെയ്യാവുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാം ഇതിൽനിന്നും വാട്ട്സ് ആപ്പ് സെലക്ട്
ചെയ്യുക ഇതിൽ സെക്കൻഡറി ആപ്പ് എന്ന ഓപ്ഷൻ ടിക് ചെയ്യുക. ഇനി വാട്ട്സ് ആപ്പ് സെക്കൻഡറി നമ്പറിൽ ഇൻസ്റ്റാൾ ചെയ്യാം

ഒട്ടുമുക്കാൽ ഫോണുകളിലും ആപ്പുകൾ ട്വിൻ ചെയ്യുന്നതിന് ഫോണിൽ തന്നെ സംവിധാനം ഉണ്ടാകും. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഇല്ലാത്ത ഫോണുകളിൽ പാരലൽ സ്പേസ് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ പ്ലേ സ്റ്റോറിൽനിന്നും ഇൻസ്റ്റാൾ ചെയ്താൽ രണ്ട് വാട്ട്സ്‌ആപ്പ് അക്കൌണ്ടുകൾ ഒരേ സ്മാർട്ട്ഫോണിൽ ഉപയോഗിക്കാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? നിങ്ങള്‍ക്കറിയാമോ
നിങ്ങള്‍ പതിവായി വൈകി ഉറങ്ങുകയും മണിക്കൂറുകളോളം നിങ്ങളുടെ ഗാഡ്ജെറ്റില്‍ ബ്രൗസ് ചെയ്യുകയും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ...