മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്തില്ലെങ്കിൽ കാശ് പോകും: മുന്നറിയിപ്പുമായി ഗൂഗിൾ

അഭിറാം മനോഹർ| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (19:50 IST)
സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. മുഖേനയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിൾ എത്തിയിരിക്കുന്നത്.

ജിമെയിൽ വഴി എങ്ങനെ തട്ടിപ്പ് നടക്കുന്നുവെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ സ്വീകരിക്കണമെന്നും ഗൂഗിൾ വിശദീകരിക്കുന്നു. ഗിഫ്റ്റുകാർഡുകൾ എന്ന പേരിലുള്ള മെയിലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഗൂഗിൾ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :