പാരിസ്|
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (10:06 IST)
PRO
PRO
സൈബര്‍ ലോകത്ത് ഭീകരത സൃഷ്ടിക്കുന്ന ഹാര്‍ക്കര്‍മാരുടെ സംഘം ഇന്റര്‍പോള്‍ വിരിച്ച വലയിലായി. തെക്കെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നടന്ന തെരച്ചിലിന്റെ ഫലമായാണ് ഇരുപത്തഞ്ചോളം ഹാക്കര്‍മാരെ പിടികൂടിയത്. അനോണിമസ് ഹാക്കര്‍ സംഘത്തിന്റെ കണ്ണികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
കൊളംബിയ, ചിലി, അര്‍ജന്റീന, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു റെയ്ഡ്. ഈ രാജ്യങ്ങളിലെ സുപ്രധാന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ തകര്‍ക്കാനുള്ള ഹാക്കര്‍മാരുടെ പദ്ധതി തകര്‍ക്കുകയും ചെയ്തു.