FILE | FILE |
|
ചങ്ങനാശേരി മാമൂട്ടിലെ മോളിക്കുട്ടി എന്ന കൃസ്ത്യന്‍ യുവതിയെ അദ്ദേഹം വിവാഹം ചെയ്തു. 1980 ല്‍ ആദ്യത്തെ കുഞ്ഞ് പിറന്നപ്പോള്‍ അവരുടെ ജീവിതത്തില്‍ വൈഷമ്യങ്ങള്‍ അനുഭവപ്പെട്ടു. കുഞ്ഞിന് മുക്കാല്‍ കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളു. കുഞ്ഞ് വളരാന്‍ തുടങ്ങിയപ്പോള്‍ മനസിലായി അതിന് കാഴ്ചക്കുറവ് ഉണ്ടെന്നും നടക്കാനാവില്ലെന്നും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |